തൃശൂർ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
സാംസ്കാരിക നഗരിയുടെ പതാക പാർലിമെന്റിൽ പാറിക്കാൻ ,ആദർശ വിശുദ്ധിയും , നേരിന്റെ തീക്ഷ്ണതയും ഉള്ള ഒരു സ്ഥാനാർത്ഥി പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ സ്വന്തം സി എൻ ഇടതുപക്ഷ പ്രവര്‍ത്തകരുടെ പ്രിയ ജയദേവട്ടൻ സഖാവ് സി എൻ ജയദേവൻ എൽ ഡി എഫ് സ്ഥാനാർത്ഥി