Wednesday, 12 March 2014

സി എൻ ജയദേവൻ

തൃശൂർ 
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം 

സാംസ്കാരിക നഗരിയുടെ പതാക പാർലിമെന്റിൽ പാറിക്കാൻ ,ആദർശ വിശുദ്ധിയും , നേരിന്റെ തീക്ഷ്ണതയും ഉള്ള ഒരു സ്ഥാനാർത്ഥി 
പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ സ്വന്തം സി എൻ 
ഇടതുപക്ഷ പ്രവര്ത്തകരുടെ പ്രിയ ജയദേവട്ടൻ 

സഖാവ് സി എൻ ജയദേവൻ എൽ ഡി എഫ് സ്ഥാനാർത്ഥി